
മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 18-ാം വാർഡിൽ മോഴൂപ്പുറത്ത് ഗംഗാധരൻ (80) നിര്യാതനായി.ഭാര്യ: ശ്യാമള.മക്കൾ:ജി.സാബു(എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്,ചേർത്തല),എം.ജി.ഷാജി (കെ.എസ്.ആർ.ടി.സി,ചെങ്ങന്നൂർ) മരുമക്കൾ:രജനിമോൾ,ജയന്തി (ബിലീവേഴ്‌സ് ചർച്ച് സ്‌കൂൾ,ആലപ്പുഴ).