തുറവൂർ:കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് എഴുപുന്നതെക്ക് പറവട്ടേഴത്ത് ബാലാജി ഭവനിൽ പി.കെ. സത്യപ്രകാശ് (71) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ : വിനോദിനി മകൻ: ബാലാജി. മരുമകൾ: ശാലിനി.