
തുറവൂർ: വളമംഗലം വടക്ക് പരിഞ്ഞാപ്പള്ളി വീട്ടിൽ ഭാസ്കരനാചാരി (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: എൽ. ജയശ്രീ (റിട്ട. അഡീഷനൽ ഡയറക്ടർ, കൃഷി വകുപ്പ്), എൽ. രാജശ്രീ (അസി. എക്സിക്യുട്ടീവ് എൻജിനീയർ, പി.ഡബ്ലിയു.ഡി, ചേർത്തല), എൽ. മിനിമോൾ (യു.എസ്.എ), പി.ബി. അനിൽകുമാർ. മരുമക്കൾ:എം.ജി.ശ്രീധരൻ (റിട്ട. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ), ഡോ. ബേബി (ലാബ് മാനേജർ, എൻ.സി.എം.എൽ, ആലുവ), വിനോദ് (യു.എസ്.എ), ബിസ.