
തഴവ: തെക്കുംമുറി കിഴക്ക് രാമചന്ദ്രഭവനത്തിൽ രാമചന്ദ്രന്റെ ഭാര്യ രാധ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: സുനിൽകുമാർ (സൗദി), പരേതയായ സിന്ധു, സുരേഷ്കുമാർ, സന്ധ്യ. മരുമക്കൾ: ശ്രീലത, വേണു, രശ്മി, ശശിധരൻ (സൗദി). സഞ്ചയനം 4 ബുധൻ രാവിലെ 8ന്.