മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് വല്ലാർകാവ് നാഗരാജ ക്ഷേത്രത്തിലെ വാർഷിക പൂജ നാളെ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന പൂജയ്ക്ക് തന്ത്രി മുഖ്യ കാർമികത്വം വഹിക്കും.