a

മാവേലിക്കര: പള്ളിക്കൽ നടുവിലേമുറി പുത്തൻപുരയ്ക്കൽ ഭാർഗ്ഗവൻ (89) നിര്യാതനായി. ഭാര്യ:പരേതയായ ഭാരതി. മക്കൾ: ഭാസുരൻ, പുഷ്പാoഗദൻ, രാജേന്ദ്രൻ, പ്രസന്ന, പരേതനായ ശശി. മരുമക്കൾ: സുധ, പ്രമീള, സുജ, സുരേഷ്, ഗീത. സഞ്ചയനം 5ന് രാവിലെ 8ന്.