ഹരിപ്പാട്: ജില്ലാ പഞ്ചായത്ത്‌ പട്ടികജാതി വികസന ഫണ്ടുപയോഗിച്ചു നിർമ്മാണം പൂർത്തീകരിച്ച നാലുകെട്ടുംകവല -പ്ലാപ്പുറം കോളനി റോഡിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺ തോമസ് നിർവഹിക്കും. പള്ളിപ്പാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. രാജേന്ദ്രകുറുപ്പ് അദ്ധ്യക്ഷത വഹിക്കും.