യു.ഡി.എഫ് ജില്ലാ കൺവീനറായി നിയമിതനായ അഡ്വ. ബി.രാജശേഖരൻ. മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രഥമ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്