
ചെന്നിത്തല: കിഴക്കേവഴി കാട്ടിൽവീട്ടിൽ കൊച്ചുണ്ണൂണ്ണി മത്തായിയുടെ ഭാര്യ പെണ്ണമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചെന്നിത്തല ഹെബ്രോൺ ഐ.പി.സി.സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, കുഞ്ഞൂഞ്ഞമ്മ (ഡൽഹി), പാസ്റ്റർ അച്ചൻകുഞ്ഞ് (മുംബയ്), പാസ്റ്റർ ശാമുവേൽ (മുംബയ്), കൊച്ചുമോൾ. മരുമക്കൾ: സണ്ണി, പാസ്റ്റർ എ.എസ്.മാമ്മൻ, ബീന അച്ചൻകുഞ്ഞ്, സുനു ശാമുവേൽ, തോമസ്സ് വർഗ്ഗീസ്.