binu

കഞ്ഞിപ്പാടം: വൈശ്യംഭാഗം വാഴപ്പറമ്പ് ബാബുവിന്റെ മകൻ ബിനു (36) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. മാതാവ്: ഗോമതി. ഭാര്യ: അഞ്ജു. മകൾ: ആത്മിക. സഹോദരൻ: അനീഷ്.