krishnankutty

ഭഗവതിപ്പടി: വിമുക്തഭടൻ പത്തിയൂർ കിഴക്ക് കൃഷ്ണവിലാസത്തിൽ കൃഷ്ണൻകുട്ടി (73) നിര്യാതനായി. ഭാര്യ രമണി. മക്കൾ: സിനു, സാനു, സിജി. മരുമക്കൾ: സോനു, ദീപ്തി, സുധീഷ്.