
കേരള സർവകലാശാലയിൽ നിന്നു മലയാളസാഹിത്യത്തിൽ പിഎച്ച്ഡി നേടിയ വി.ധന്യമോൾ.
പാലക്കാട് ഗവ.വിക്ടോറിയ കോളേജ് മലയാളവിഭാഗം അദ്ധ്യാപികയാണ്.ആലപ്പുഴ മുഹമ്മ ധന്യാനിലയത്തിൽ (മാക്കാട്ട്) ഗോപാലകൃഷ്ണന്റെയും വിജയകുമാരിയുടെയും മകളും സൗണ്ട് എൻജിനീയർ പി.സാനുവിന്റെ ഭാര്യയുമാണ്