sasikumar-c-r-72

പ​ടി​ഞ്ഞാ​റെക​ല്ല​ട: ഐ​ത്തോ​ട്ടു​വ കാ​ടി​ശേ​രിൽ (ചെ​പ്പ​ള്ളിൽ) സി.ആർ. ശ​ശി​കു​മാർ (മ​ണി​പി​ള്ള​-72, റി​ട്ട. സു​ബേ​ദാർ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ജ​യ​കു​മാ​രി​അ​മ്മ. മ​ക്കൾ: വി. ഷീ​ബ (സർ​വേ ആൻ​ഡ് റ​വ​ന്യൂ, കോ​ട്ട​യം), സി.എ​സ്. ഷി​ജു (സൈ​നി​കൻ). മ​രു​മ​ക്കൾ: ടി.എ​സ്. സു​രേ​ഷ്​കു​മാർ (അ​ദ്ധ്യാ​പ​കൻ എൻ.എ​സ്.എൻ.എ​സ്.പി.എം യു.പി.എ​സ്, പ​താ​രം), ആർ.എ​സ്. ശ്രീ​ജ (അ​ദ്ധ്യാ​പി​ക, കെ.ആർ.കെ.പി.എം ബി.എ​ച്ച്.എ​സ്, ക​ട​മ്പ​നാ​ട്). സ​ഞ്ച​യ​നം നവംബർ 5ന് രാ​വി​ലെ 8ന്.