photo

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വടക്കേപാറേക്കാട്ടിൽ ബാലകൃഷ്ണൻ (78) നിര്യാതനായി.ഭാര്യ:ലളിത.മക്കൾ:ബൈജു,സജീവൻ,ഷൈനി.മരുമക്കൾ:രമ്യ,രമ്യാസജീവൻ,സുനിൽ.