obituary

ചേർത്തല: മുനിസിപ്പൽ 10-ാം വാർഡ് കരുണയിൽ പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ ലീലമ്മ (83) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ:വിജയകുമാർ,ബാബുരാജ്,സതീദേവി,ഉണ്ണിക്കൃഷ്ണൻ,സുനിത,പരേതനായ രാജ്കുമാർ. മരുമക്കൾ: മായ,ശ്രീലത,രാജേന്ദ്രപ്രസാദ്,പ്രിയ,രവികുമാർ.