kanchana

കലവൂർ: മണ്ണഞ്ചേരി പഞ്ചായത്ത് വളവനാട് തോണ്ടവേലിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കാഞ്ചന (84) നിര്യാതയായി.