വള്ളികുന്നം: കടുവുങ്കൽ 34-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ പതാകദിനം ആചരിച്ചു.കരയോഗം പ്രസിഡന്റ് മുരളീധരൻ പിള്ള പതാക ഉയർത്തി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറി ശങ്കരൻ കുട്ടി നായർ, വൈസ് പ്രസിഡന്റ് പരമേശ്വരൻ പിള്ള, ജോ. സെക്രട്ടറി കേശവപിള്ള, പി.കൃഷ്ണപിള്ള, ആർ ശശി, ഗോപിനാഥൻപിള്ള തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.