കറ്റാനം: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 36 -ാമത് അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. നേതാക്കളായ അവിനാഷ് ഗംഗൻ, എസ്. നന്ദകുമാർ,ടി.ടി. സജീവൻ,കൊച്ചു കോശി ജോർജ്,നനശേരിൽ ഗംഗധരൻ തുടങ്ങിയവർ പങ്കെടുത്തു