വളളികുന്നം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി നാലാം വാർഡിൽ ഉലകം തറയിൽ സി. പൊടിയൻ (76) നിര്യാതനായി ഭാര്യ:സരോജനി. മക്കൾ: അനിലൻ, അജിത, മരുമക്കൾ: ശ്രീജ, പി.രാജു, സഞ്ചയനം 4ന് രാവിലെ 8ന്