01

കേന്ദ്ര സർക്കാരിന്റെ കർഷക, തൊഴിലാളി നയങ്ങൾക്കെതിരെ ഡി.സി.സി പ്രസിഡന്റ്, ജില്ലയിലെ കെ.പി.സി സി ഭാരവാഹികൾ എന്നിവർ ആലപ്പുഴ ഡി.സി.സി ഓഫീസിൽ നടത്തിയ സത്യാഗ്രഹം