മാവേലിക്കര: ഉമ്പർനാട് തത്വമസി യുവജന സമിതിയുടെ പൊതുയോഗം ഇന്ന് വൈകിട്ട് 6.30ന് നടാപ്പള്ളിൽ ഗണേഷ് കുമാറിന്റെ വസതിയിൽ നടക്കും. സമിതി പ്രസിഡന്റ് സന്തോഷ്‌കുമാർ വിളയിൽ അദ്ധ്യക്ഷനാകും.