മാവേലിക്കര: ചെട്ടികുളങ്ങര നോർത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പുഴ ജംഗ്ഷനിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണത്തിൽ ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അലക്സ്‌ മാത്യു, രാജൻ ചെങ്കള്ളിൽ, ജോൺ കെ.മാത്യു, ഗീത ഗോപാലകൃഷ്ണൻ, ബ്ലോക്ക്‌ ഭാരവാഹികളായ ശശിരാജ്, ബെന്നി ജോർജ് തുടങ്ങിയവർ സംസാരിച്ചു.