ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 68 ലക്ഷം ( 68,35,656 ) കടന്നു. ആകെ മരണം 1,05,526. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,524 പേർ രോഗികളായി. 971പേർ മരിച്ചു. 9,02,425പേർ ചികിത്സയിലാണ്. 58,27,705 പേർ രോഗമുക്തരായി.