ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റിന്റെ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കുമെന്നറിയുന്നു. ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രാജ്യത്താകെ 15.19 ലക്ഷം പേരാണ് എഴുതിയത്.