neet-exam

ന്യൂ​ഡ​ൽ​ഹി​:​ ​മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ദേ​ശീ​യ​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യാ​യ​ ​നീ​റ്റി​ന്റെ​ ​ഫ​ലം​ ​ഇ​ന്ന് ​പ്ര​സി​ദ്ധീ​ക​രി​ച്ചേ​ക്കു​മെ​ന്ന​റി​യു​ന്നു.​ ​ഒൗദ്യോഗി​ക സ്ഥി​രീകരണം വന്നി​ട്ടി​ല്ല. രാ​ജ്യ​ത്താ​കെ​ 15.19​ ​ല​ക്ഷം​ ​പേ​രാ​ണ് ​എ​ഴു​തി​യ​ത്.​ ​