harsh

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​ത്തി​ലെ​ ​കൊ​വി​ഡ് ​കേ​സ് ​വ​ർ​ദ്ധ​ന​ ​ഓ​ണ​ക്കാ​ല​ത്തെ​ ​ഗു​രു​ത​ര​ ​അ​ലം​ഭാ​വ​ത്തി​ന്റെ​ ​ഫ​ല​മെ​ന്ന് ​കേ​ന്ദ്രം.​ ​ഉ​ത്സ​വ​കാ​ല​ത്ത് ​വേ​ണ്ട​ത്ര​ ​ശ്ര​ദ്ധ​ ​പു​ല​ർ​ത്താ​ൻ​ ​സം​സ്ഥാ​ന​ ​ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് ​ഇ​തൊ​രു​ ​പാ​ഠ​മാ​ണെ​ന്നും​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​ഹ​ർ​ഷ​വ​ർ​ദ്ധ​ൻ​ ​ത​ന്റെ​ ​സ​ൺ​ഡെ​ ​സം​വാ​ദ് ​പ​രി​പാ​ടി​യി​ൽ​ ​പ​റ​ഞ്ഞു.​ ​ജ​നു​വ​രി​ 30​നും​ ​മേ​യ് 3​ ​നും​ ​ഇ​ട​യി​ൽ​ 499​ ​കേ​സു​ക​ളും​ ​ര​ണ്ട് ​മ​ര​ണ​വും​ ​മാ​ത്ര​മാ​ണ് ​കേ​ര​ള​ത്തി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.
ഓ​ണ​ത്തി​ന് ​മു​ൻ​പ് ​സം​സ്ഥാ​ന​ത്ത് 54000​ ​കേ​സു​ക​ളും​ 200​ഓ​ളം​ ​മ​ര​ണ​വു​മാ​യി​രു​ന്നു.
ശ​നി​യാ​ഴ്ച​ ​കേ​ര​ള​ത്തി​ൽ​ ​രോ​ഗ​ ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 3.3​ ​ല​ക്ഷം​ ​ക​ട​ന്നു.​ ​മ​ര​ണം​ 1139​ ​ആ​യി​ ​ഉ​യ​ർ​ന്നു.
സം​സ്ഥാ​ന​ത്ത​ര​ ​വി​വി​ധ​ ​സേ​വ​ന​ങ്ങ​ൾ​ ​പു​ന​രാ​രം​ഭി​ച്ച​തി​നൊ​പ്പം​ ​വ​ന്ന​ ​ഓ​ണാ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ൾ,​ ​വ്യാ​പാ​ര​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​യാ​ത്ര​ക​ളി​ലെ​ ​വ​ർ​ദ്ധ​ന​ ​തു​ട​ങ്ങി​യ​വ​ ​കേ​ര​ള​ത്തി​ൽ​ ​സ്ഥി​തി​ ​ഗു​രു​ത​ര​മാ​ക്കി.​ ​പ്ര​തി​ദി​ന​ ​കേ​സു​ക​ൾ​ ​ഇ​ര​ട്ടി​യാ​യി.​ ​സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​രോ​ഗി​ക​ൾ​ ​വ​ർ​ദ്ധി​ച്ചു.​ ​ഓ​ണ​ക്കാ​ല​ത്തെ​ ​ഗു​രു​ത​ര​ ​അ​ലം​ഭാ​വ​ത്തി​ന്റെ​ ​വി​ല​യാ​ണ് ​കേ​ര​ളം​ ​ഇ​പ്പോ​ൾ​ ​ന​ൽ​കു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.