syra-banu

ന്യൂഡൽഹി: മുത്തലാഖിനെതിരെ നിയമപ്പോരാട്ടം നടത്തിയ സൈറ ബാനുവിന് ഉത്തരാഖണ്ഡ് സർക്കാരിൽ മന്ത്രി തുല്യപദവി. പത്തുദിവസം മുമ്പാണ് ബാനു ബി.ജെ.പിയിൽ ചേർന്നത്. സംസ്ഥാന വനിത കമ്മിഷന്റെ മൂന്ന് ഉപാദ്ധ്യക്ഷൻമാരിൽ ഒരാളായാണ് നിയമിച്ചത്. സഹമന്ത്രിക്ക് തുല്യമായ പദവിയാണിത്.