kr-narayanan

ന്യൂഡൽഹി:മുൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ ജന്മവാർഷിക ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശ്രദ്ധാഞ്ജലി അർപ്പിച്ചു.രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും കെ.ആർ നാരായണന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ച നടത്തി.