കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ സംവരണ മണ്ഡലങ്ങൾ വനിത വാർഡുകളായി. (2)കരിമുകൾ നോർത്ത് ,(6)രാജർഷി,(10) വരിക്കോലി,(14) അമ്പലമേട്, (15)പുലിയാമ്പിള്ളിമുകൾ,(16) അടൂർ,(17)ഫാക്ട് സി ഡി, (7)വടവുകോട് വനിത പട്ടികജാതി,(4) രാമല്ലൂർ വനിത പട്ടിക ജാതി, (9) വായമ്പാത്ത് മല ജനറൽ പട്ടികജാതി