കടയിരുപ്പ്: ജനകീയാസൂത്രണ പദ്ധതിയനുസരിച്ച് വളം ആവശ്യമുള്ളവർ, അപേക്ഷ,ഈ വർഷത്തെ കരമടച്ച രസീതിന്റെ കോപ്പിയുമായി ഐക്കരനാട് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.