കൊച്ചി: കാർഷികബില്ലിനെതിരെ കേരള കർഷക തൊഴിലാളി യൂണിയൻ (എച്ച്.എം.എസ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജേന്ദ്രമൈതാനത്തിന് സമീപത്തെ ഗാന്ധിപ്രതിമക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കും.
ഇന്ന് രാവിലെ 10.30 ന് സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി മുല്ലക്കര സക്കരിയ അദ്ധ്യക്ഷത വഹിക്കും.