കൊച്ചി: പ്രശസ്ത ഫ്രഞ്ച് ടൂറിസ്റ്റ് ഗൈഡ് കടവന്ത്ര കുരിശിങ്കൽ ജോൺസൺ ടെജു (47) നിര്യാതനായി. സംസ്‌കാരം ഇന്ന് 4 ന് കൊച്ചുകടവന്ത്ര സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: അനിത ടെജു, മകൻ: അലൻ ടെജു.