കിഴക്കമ്പലം: ചെമ്പറക്കി പുക്കാട്ടുപടി റോഡിൽ മലയിടംതുരുത്ത് മുതൽ അമ്പുനാട് വരെ ടാറിംഗ് നടക്കുന്നതിനാൽ ഇന്നു മുതൽ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.