കൊച്ചി: പുത്തൻ ദേശീയ വിദ്യാഭ്യാസനയത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ കേരള സംഘടിപ്പിച്ച വെബിനാർ പരമ്പര സമാപിച്ചു. ബി.എസ്. ഹോട്ട, ഡോ. പി.കെ. ബിജു, ഡോ. വി. ശിവദാസൻ, എം.ബി. സജ്ജൻ, ഡോ ജെ. പ്രഭാഷ്, വി.പി. സാനു എന്നിവർ പങ്കെടുത്തു. ഹരിലാൽ , കെ.സുബ്രഹ്മണ്യൻ , എ. ബാബുരാജ് വാര്യർ, ജെ. ലേഖ, ഡോ.ടി. അജികുമാരി, അസീം റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.