കാലടി: ഇല്ലിത്തോട് മഹാത്മ ലൈബ്രറി ആൻഡ് സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം രാവിലെ 10ന് റോജി .എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ലോഗോ പ്രകാശനവും രക്ഷാധികാരി സെബി കിടങ്ങേൻ സമ്മാനദാനവും നിർവ്വഹിക്കും.സാബു പണ്ടാല, പോളച്ചൻ ഇടശ്ശേരി, സനിൽ. പി. തോമസ് എന്നിവർ പങ്കെടുക്കും.