sreejith-79

പറവൂർ: കൈതാരം കളത്തിൽ വീട്ടിൽ കെ.വി. ശ്രീജിത്ത് (79) നിര്യാതനായി. ഭാര്യ: മഹിളാമണി. മക്കൾ: സരീഷ് (എ.എസ്.ഐ പൊലീസ്,​ മുളവുകാട് പൊലീസ് സ്റ്റേഷൻ),​ സരിത (അർബൻബാങ്ക് പാലാരിവട്ടം),​ സരിജ (പി.ഡബ്ല്യു.ഡി സെക്ഷൻ,​ മാള). മരുമക്കൾ: അഖിലേഷ് (കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ),​ സുധീർ (എടത്തിരുത്തി വില്ലേജ് ഓഫീസ്),​ പ്രിൻസി (ഞാറയ്ക്കൽ കോടതി). സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.