നെട്ടൂർ: കിഴക്കേ നങ്ങ്യാരത്ത് ഗോപാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: പ്രജാത. മക്കൾ: പ്രഹീർത്ത്, പ്രജീഷ്, പ്രണിത. മരുമക്കൾ: അഞ്ജലി, മഞ്ജുഷ, നിതിൻ.