nakulan

വൈപ്പിൻ : കൊവിഡ് ബാധിച്ച് വൃദ്ധൻ മരിച്ചു. നായരമ്പലം തായാട്ടുപറമ്പിൽ നകുലനാണ് (64) മരിച്ചത്. ക്വാറന്റെയിനിൽ കഴിയവെ ചൊവ്വാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാത്രിയോടെ ശ്വാസതടസം നേരിട്ടതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. ഭാര്യ: പരേതയായ ഗീത. മക്കൾ: നിബിൻ, നീതു.