kklm

തിരുമാറാടി : കാക്കൂർ കിഴക്കേടത്ത് ടി.എം. ജോയി (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പിറമാടം സെന്റ് ജോൺസ് ബേത്‌ലഹേം പള്ളി സെമിത്തേരിയിൽ. ഭാര്യ : മോളി. മക്കൾ: മാത്യൂസ്, ബിന്ദു. മരുമക്കൾ : ബിനു, റോയി.