kklm

കൂത്താട്ടുകുളം : പൈറ്റക്കുളം ഓണശേരിൽ പരേതനായ ഓനൻകുഞ്ഞിന്റെ ഭാര്യ മേരി ജോൺ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വടകര സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ : ജയിംസ്, ആലീസ്, അമ്മിണി, പരേതരായ ബേബി, സാറാക്കുട്ടി. മരുമക്കൾ : തങ്ക, ലീല, ജോയി, അച്ചൻകുഞ്ഞ്.