kunjamma

കാക്കനാട്: തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജ് ന് സമീപം വി.സി. ആന്റണി റോഡിൽ വേലംകളം പരേതനായ വി.സി. ആന്റണിയുടെ ഭാര്യ കുഞ്ഞമ്മ (80) നിര്യാതയായി. എടത്വ കിളിരൂർ ചിറകുടുംബാംഗമാണ്. മകൻ: ജോർട്ടിൻ ആന്റണി, മരുമകൾ: ഷീബ.