1

ഇടപ്പള്ളിടോൾ: എ.കെ.ജി ഗോഡൗൺ റോഡിൽ പനക്കൂട്ടത്തിൽ പി.എ. വിൻസെന്റ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന (ബേബി). മക്കൾ: ആശ മരിയ, ജോസ് പ്രശാന്ത് (അദ്ധ്യാപകൻ സെന്റ് ഫിലോമിനാസ് എച്ച്.എസ് .എസ് കൂനംമാവ്), പരേതനായ ആന്റണി പ്രകാശ്. മരുമകൾ: ജെയ്മി (അദ്ധ്യാപിക കാർഡിനൽ എച്ച്.എസ്.എസ് തൃക്കാക്കര).