nel
നെൽകൃഷി വിളവെടുപ്പ്

തൃപ്പൂണിത്തുറ :രണ്ടാം ഘട്ട നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി പെരുമ്പളം മൂന്നാം വാർഡിൽ ദേവസം ചിറയിൽ സിജിയുടെ ഒന്നരയേക്കറോളം വരുന്ന പാടശേഖരത്തിലെ ജൈവകൃഷിയാണ് രണ്ടാംഘട്ടമാണ് വിജയകരമായി പൂർത്തീകരിച്ചത് .കൊയ്ത്തുൽസവം പഞ്ചായത്ത് പ്രസിഡന്റ് ഷിബു .കെ .എസ് .ഉദ്ഘാടനം ചെയ്തു .ഗിരിഷ് സി.ആർ അദ്ധ്യക്ഷനായി .കൃഷി ഓഫീസർ അനു .ആർ.നായർ സംസാരിച്ചു .