അങ്കമാലി: മൂന്നാംപറമ്പ് മൂട പരേതനായ മിഖായേലിന്റെ മകൻ ജോർജ് (70 റിട്ട. കൊച്ചിൻ ഷിപ്പ് യാർഡ് ) നിര്യാതനായി. ഭാര്യ: തൃശൂർ ചെറുശേരി കുടുംബാഗം ഗ്രേസി. മക്കൾ: സൗമ്യ (മാനേജർ, ബാങ്ക് ഒഫ് ഇൻഡ്യ, സേലം), ശോഭ (സൗത്ത് ഇൻഡ്യൻ ബാങ്ക്, കണ്ണൂർ). മരുമക്കൾ: ലിഖിൽ (സിൻഡിക്കേറ്റ് ബാങ്ക്, സേലം), മനു മാത്യു (സൗത്ത് ഇൻഡ്യൻ ബാങ്ക്, കണ്ണൂർ).