kns
അറയ്ക്കപ്പടി മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ബ്‌ളോക്ക് വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

അറയ്ക്കപ്പടി: അറയ്ക്കപ്പടി മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു.ബ്‌ളോക്ക് വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് ഭാരവാഹികളായ രാജു മാത്താറ,എൽദോ മോസസ്, അലി മൊയ്തീൻ, ജോജി ജേക്കബ്,എൽദോ കേ പീ​റ്റർ, യു ഏ ഷമീർ എന്നിവർ സംസാരിച്ചു.