ഷിക പദ്ധതിയുടെ ഭാഗമായി 300പേർക്ക് 5 കോഴി വീതം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു. പോൾ വെട്ടിക്കാടൻ,നീമ ജിജോ ഡോ.ജാൻസി എന്നിവർ സംസാരിച്ചു.