cleaning
ദയ സാരഥി ഒട്ടോ ഡ്രൈവേഴ്സിസിന്റെ നേതൃത്വത്തിൽ നീലീശ്വരം കവല ശുചീകരിക്കുന്നു

കാലടി: ദയാസാരഥി നീലീശ്വരം ഓട്ടോ തൊഴിലാളി ഡ്രൈവേഴ്സിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ നീലീശ്വരം കവല ശുചീകരിച്ചു.ഇരുപതോളം ഡ്രൈവേഴ്സ് ചേർന്നാണ് ശുചീകരണം നടത്തിയത്.ദയ സാരഥി നീലീശ്വരം യൂണിറ്റ് പ്രസിഡന്റ് എ.ഒ.തോമസ്, സെക്രട്ടറി മണി ചന്ദ്രത്തിൽ, ട്രഷറർ അനീഷ് കുമാർ, രക്ഷാധികാരി ബേബി വരാപ്പുഴക്കാരൻ എന്നിവർ നേതൃത്വം നൽകി.