കാലടി :ശ്രീമൂലനഗരം പാലേലി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ശുചീകരണ പ്രവർത്തനം നടത്തി. അസോസിയേഷൻ പ്രസിഡന്റ് എം പി ചെറിയൻ ഉദ്ഘാടനം ചെയ്തു. വൈ പ്രസിഡന്റ് എം എൻ.ഷിബു അദ്ധ്യക്ഷനായി. സെക്രട്ടറി വി.എസ് സതീശൻ, എം പി സുധീഷ് കുമാർ, കെ വി വാസുദേവൻ, ഡോ:കെ. പി നാരായണൻ കെ .ആർ ദിലീപ്, മല്ലിക ദാസൻ എന്നിവർ പങ്കെടുത്തു.