തോപ്പുംപടി : പടിഞ്ഞാറെ ചുള്ളിക്കൽ വ്യാപാരഭവനു സമീപം കോലോത്തുപറമ്പിൽ പരേതനായ കോമുവിന്റെ മകൻ കെ.കെ. റഫീഖ് (52) മസ്‌കറ്റിൽ നിര്യാതനായി. മക്കൾ: റഫ്ത്താർ, റിഫാസ്, റീമ. മരുമകൾ: നൗറിൻ.