പിറവം: പാഴൂരിലെ അംഗൻവാടികളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയും ഐ.സി.ഡി.എസ് ദിനാചരണം നടത്തി.

വാർഡ് കൗൺസിലർ അൽസ അനൂപ് ദിനാചരണം മൺചിരാതുകൾ തെളിച്ച് ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ സസ്യാമോൾ ടി.പി. അദ്ധ്യക്ഷത വഹിച്ചു.വികസന സമിതിയംഗം സിമ്പിൾതോമസ്, ബിജി വർഗീസ്, , ഓമന ചന്ദ്രൻ പ്രസംഗിച്ചു.